20 ടൺ പച്ചക്കറി കെട്ടിക്കിടക്കുന്നു; കർഷക ദിനത്തിലും കണ്ണീരോടെ കർഷകർ

കാർഷിക വിഭവങ്ങൾ വാങ്ങാൻ ആളില്ലാതെ കർഷക ദിനത്തിൽ കൃഷിക്കാർ ദുരിതത്തിൽ. തൃശ്ശൂർ മറ്റത്തൂരിൽ 20 ടൺ പച്ചക്കറി കെട്ടിക്കിടക്കുകയാണ്.

Content Highlights: thrissur farmers against horticorp