തൃശ്ശൂരിലെ അർച്ചനയുടെ മരണം; ഭർത്താവ് ഷാരോൺ മർദിച്ചിരുന്നെന്ന് യുവതിയുടെ വീട്ടുകാർ

തൃശ്ശൂർ വരന്തരപള്ളിയിൽ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ. അർച്ചനയെ ഭർത്താവ് ഷാരോൺ പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് മർദിച്ചിരുന്നു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ‌ അനുവദിച്ചിരുന്നില്ല എന്നും കുടുംബം