Decision Of NCP Will Be Taken By Central Leadership: TP Peethambaran

ന്യൂഡൽഹി: ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനമാണ് എൻസിപിയുടെ തീരുമാനമെന്ന് സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മുൻകൂട്ടി പറയാനാകില്ലെന്നും ടി പി പീതാംബരൻ ഡൽഹിയിൽ പറഞ്ഞു.

 

Content Highlights: TPP