മഴക്കാലമായതോടെ ഒറ്റപ്പെട്ട് കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനിക്കാർ

 മഴക്കാലമായാൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആറോളം ആദിവാസി കോളനിക്കാർ. പാലമില്ലാത്തതും മഴക്കാലത്ത് പുഴയിൽ വെള്ളം കൂടുന്നതുമാണ് പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നത്.

Content Highlights: Tribal colonists in Kothamangalam Kuttampuzha panchayath isolated due to monsoon