കൂട്ടുകാർക്ക് ഭക്ഷണം വാരി നൽകി മൂന്നാം ക്ലാസുകാരൻ: സ്‌നേഹത്തിന്റെ മനോഹര കാഴ്ച

സ്ഥിരമായി ഭക്ഷണം വാരി നൽകുന്ന അധ്യാപകൻ ഒരു ദിവസം വന്നില്ല. കൂട്ടുകാർക്ക് ഭക്ഷണം വാരി നൽകി മൂന്നാം ക്ലാസുകാരൻ. വൈറലാകുകയാണ് കുഞ്ഞ് സിനാൻ. തൃക്കരിപ്പൂരിലെ വിദ്യാലയത്തിൽ നിന്നാണ് ഈ മനോഹര കാഴ്ച.