തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: നിർണായക വിധി ഇന്ന്, കേസ് തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഇലക്ഷൻ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് എം.സ്വരാജിന്റെ ഹർജിയിലുള്ള ഉത്തരവ്. 

Content Highlights: Tripunithura election case: Crucial verdict today, election may be canceled if the case is cleared