കാട്ടുപന്നികളെ കൊണ്ട് രക്ഷയില്ല; പോത്തൻകോട് പൊട്ടക്കിണറ്റിൽ വീണ 2 പന്നികളെ വെടിവെച്ച് കൊന്നു
കാട്ടുപന്നിശല്യം രൂക്ഷമായ ഈ പ്രദേശത്ത് നാൽപതോളം പന്നികളെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെ വെടിവെച്ച് കൊന്നത്

Content Highlights: trivandrum wild animal attack