Troops return after rescue missions

ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സേന വിഭാഗങ്ങള്‍ അടക്കം മടങ്ങി തുടങ്ങി. അഞ്ച് നാള്‍ നീണ്ട് നിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2 ലക്ഷത്തോളം പേരെയാണ് സുരക്ഷിതമായി കരക്കെത്തിച്ചത്. 4 ദിവസം കൊണ്ട് 95 ശതമാനം താമസക്കാരെയും കരക്കെത്തിച്ചു.