Two day cleaning drive at Kuttanand begins

ആലപ്പുഴ: പ്രളയാനന്തര കുട്ടനാടിന്റെ വീണ്ടെടുപ്പിനുള്ള മഹായജ്ഞത്തിന് ഇന്ന് തുടക്കം. രണ്ട് നാള്‍ കൊണ്ട് ഈ മേഖലയിലെ വീടുകള്‍ വാസയോഗ്യമാക്കാനുള്ള ദ്രുത കര്‍മ്മത്തില്‍ അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. അതേസമയം കേരളത്തിലെത്തുന്ന എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കും.