Two-Leaves Symbol: HC Rejects Joseph's Appeal, Upholds Earlier Verdict

കൊച്ചി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിനെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരായ ജോസഫിന്റെ അപ്പീൽ തള്ളി. ജോസ് കെ മാണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ പദയാത്രയോടെ തുടക്കം. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ഇടത് നേതാക്കൾ വിവിധയിടങ്ങളിൽ പദയാത്രയുടെ ഭാഗമാകും.

Content Highlights: Two-Leaves Symbol: HC Rejects Joseph's Appeal, Upholds Earlier Verdict