UDF മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പരാതി ഇന്ന് പരിശോധിക്കും; കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ കോഴിക്കോട് കോർപറേഷൻ UDF മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പരാതിയിൽ നഗരസഭാ റിട്ടേണിങ് ഓഫീസർ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. വിനു ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.