Uty College Murder Attempt: Culprits Intended To Kill Akhil, Says Remand Report

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തില്‍ കൊലപാതകമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കാമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദില്‍, ആരോമല്‍, അദ്വൈത് എന്നിവരെ 29 വരെ റിമാന്‍ഡ് ചെയ്തു. അതേസമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സീല്‍ വ്യാജമെന്ന് പോലീസ് പറയുന്നു.

Content Highlights: University College Murder Attempt: Culprits Intended To Kill, Says Remand Report