വടകര MDMA കേസ്: നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

#------

അധ്യാപകർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്ക് വടകര എൻഡിപിഎസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളിൽ നിന്ന് നേരിട്ട് എംഡിഎംഎ പിടികൂടിയിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയതെന്നും വ്യക്തമാക്കിയ അന്വേഷണ സംഘം കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

Content Highlights: എംഡിഎംഎ കേസ്: നീഷ്മക്ക് ജാമ്യം