VD Satheesan, Hibi Eden take up Clean House Challenge
തിരുവനന്തപുരം: ക്ലീന്‍ ഹൗസ് ചലഞ്ച് ഏറ്റെടുത്ത് ജനപ്രതിനിധികളും. ചലഞ്ച് ഏറ്റെടുത്ത വി.ഡി. സതീശന്‍ എം.എല്‍.എ ഹൈബി ഈഡനോടും ശുചീകരണത്തിനിറങ്ങാന്‍ ക്ഷണിച്ചു. പ്രളയത്തില്‍ ചെളിയടിഞ്ഞ വീടുകള്‍ ശുചീകരിക്കാനായി എറണാകുളത്തെ ഒരുകൂട്ടം യുവാക്കളാണ് ക്ലീന്‍ ഹൗസ് ചലഞ്ച് തുടങ്ങിയത്.
