രാഹുൽ കോൺഗ്രസിന് ഏൽപ്പിച്ച ആഘാതം കുറച്ചത് വി.ഡി.സതീശന്റെ ഉറച്ച നിലപാട്

ആദ്യ പരാതി വന്നപ്പോൾ കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ പരസ്യമായി രാഹുലിനെ പിന്തുണച്ചു. എന്നാൽ വി.ഡി.സതീശന്റെ ഉറച്ച നിലപാടാണ് രാഹുൽ കോൺഗ്രസിന് ഏൽപ്പിച്ച ആഘാതം കുറച്ചത്.