ഡോക്ടർമാർ ഡ്യൂട്ടിക്കില്ല; വിശദീകരണം തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാരുൾപ്പെടെയുള്ള ചില ജീവനക്കാർ രാത്രി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ഇന്നലെ രാത്രി നടത്തിയ മിന്നൽ സന്ദർശനത്തിൽ അപാകതകള്‍ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരെ വിളിച്ചു വരുത്തിയാണ് നിർദേശം.

Content Highlights: veena george at medical college