'എന്റെ വിലക്കിന് പിന്നിൽ പ്രവർത്തിച്ചതിൽ ഉണ്ണികൃഷ്ണൻ കുറ്റവാളിയെന്ന് കണ്ടെത്തിയതാണ്'
എന്റെ വിലക്കിന് പിന്നിൽ പ്രവർത്തിച്ചതിൽ ബി ഉണ്ണികൃഷ്ണൻ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയതാണ്; ഇങ്ങനെയൊരു വ്യക്തി സിനിമ നയരൂപീകരണ സമിതിയിൽ ഇരിക്കാൻ പാടില്ലെന്ന് അറിയിച്ചതാണ് - വിനയൻ