വൈറലായ ഒരു സ്നേഹക്കാഴ്ച... കോളേജ് ചെയർപേഴ്സണായി ജയിച്ച SFIക്കാരിയായ മകളെ കെട്ടിപ്പിടിച്ച് അച്ഛൻ

കായംകുളം പോളിടെക്നിക്കിൽ നിന്ന് ഒരു സ്നേഹക്കാഴ്ച... കോളേജ് ചെയർപേഴ്സണായി ജയിച്ച SFIക്കാരിയായ മകളെ കെട്ടിപ്പിടിച്ച് ഓട്ടോ ഡ്രൈവറായ അച്ഛൻ

Content Highlights: viral video of father hugging daughter who won as sfi college chairperson