പ്രിയപ്പെട്ടവരെ തേടി...ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തിരച്ചിൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തിരച്ചിൽ. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തിയാണ് തിരച്ചിൽ.

Content Highlights: Wayanad Landslide Mass Search Operation