കുളത്തിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിലെ തൊണ്ടർനാട് നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്ന റിസോർട്ടിന്റെ കുളത്തിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആശാരി പണിക്കായെത്തിയ രാജസ്ഥാൻ സ്വദേശി ഗമ്മർ(28) ആണ് മരിച്ചത്.

Content Highlights: wayanad migrant worker