അരുണാചലിൽ മലയാളികളുടെ കൂട്ടമരണത്തിൽ ദുരൂഹതയുടെ വഴികൾ!!

അരുണാചലിലെ ഹോട്ടലിൽ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത ഒഴിയുന്നില്ല. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. മൂന്നുപേരുടെയും പോസ്റ്റുമോർട്ടത്തിനുശേഷമെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. 

Content Highlights: Ways of mystery in the mass death of Malayalis in Arunachal!!