Welfare Party Plans To Contest Assembly Polls Alone

കോഴിക്കോട്: യുഡിഎഫ് ബന്ധം വിച്ഛേദിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന വെൽഫയർ പാർട്ടി മത്സരിക്കാനുള്ള മണ്ഡലങ്ങൾ പിന്നീട് തീരുമാനിക്കും. ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്ന NCPയിൽ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് ടിപി പീതാംബരൻ, എകെ ശശീന്ദ്രൻ വിഭാഗങ്ങൾ.

Content Highlights: Welfare Party Plans To Contest Assembly Polls Alone