അറബിക്കടലിൽ മുങ്ങിയ കപ്പൽ ഇപ്പോൾ എവിടെ? എങ്ങോട്ടൊക്കെ കണ്ടെയ്നറുകൾ ഒഴുകിയെത്തും?

കൊച്ചി പുറം കടലിൽ കപ്പൽ മുങ്ങിയതിൽ മുന്നറിയിപ്പുമായി കസ്റ്റംസ്. കപ്പലിലെ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ആണ്. ഇതിൽ വെള്ളം കലർന്നാൽ അപകടകരമാകും. കപ്പലിൽ നിന്ന് ഒഴുകി വരുന്ന ചരക്കുകൾ ആരും എടുക്കരുതെന്നും കർശന നിർദേശം പുറപ്പെടുവിപ്പിച്ചു.

Content Highlights: Where is the ship that sank in the Arabian Sea now? Where will the containers float?