കൃഷിക്ക് ഭീഷണിയായി വന്യമൃഗങ്ങൾ

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ആനയേയും പന്നിയേയും കുരങ്ങിനേയും പേടിച്ച് കൃഷി നിർത്തേണ്ട സ്ഥിതിയിലാണ് കർഷകർ. ഒറ്റ രാത്രി കൊണ്ട് ഒരു കർഷകൻറെ പറമ്പിലെ ഒമ്പത് തെങ്ങാണ് ആന നശിപ്പിച്ചത്.

Content Highlights: Wildlife threat to agriculture