Will Oppose Legislation To Resolve Church Dispute: Orthodox Faction

 തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തിയാല്‍ എതിര്‍ക്കുമെന്ന് ഓര്‍ത്തോഡോക്‌സ് സഭ പ്രതികരിച്ചു. സുപ്രീംകോടതി വിധിയില്‍ നിയമ നിര്‍മാണം വേണമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്യുകയാണെന്ന് യാക്കോബായ സഭ വ്യക്തമാക്കി. ബില്ല് കൊണ്ടുവന്നാലും സമവായം സാധ്യമാവില്ലെന്നാണ് സഭകളുടെ പ്രതികരണം സൂചിപ്പിക്കുന്നത് .

Content Highlights: Will Oppose Legislation To Resolve Church Dispute: Orthodox Faction