No Antivenom In Hospital; Woman In Maryur Had To Rely On Traditional Medicine After Snakebite

ഇടുക്കി: ഇടുക്കി മറയൂരില്‍ പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ ലഭ്യമായില്ല. ആന്റി വെനം ലഭിക്കാന്‍ 110 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുമെന്നതിനാല്‍ നാട്ട് ചികിത്സ തേടി. യുവതി സുഖംപ്രാപിച്ച് വരുന്നു. മേഖലയില്‍ വിഷചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

Content Highlights: Woman In Marayur Denied Treatment After Snakebite, Relied On Traditional Medicine