കൊച്ചിയില്‍ മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ മെട്രോ സ്റ്റേഷനിൽ നിന്നും താഴേക്ക്ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. ട്രാക്കിൽ കൂടി ഓടിയ ശേഷം പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. മെട്രോ സർവീസുകൾ തടസ്സപ്പെട്ടു.

Content Highlights: Youth dies after jumping from Kochi Metro track near Vadakkekotta station