ഇരവിപുരത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊല്ലം ഇരവിപുരത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറുകാരിയായ സായയാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് സായയുടെ മുറിയിൽ പരിശോധന നടത്തിയ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Kollam Eravipuram Woman Death, Saya Suicide Case Kollam, Eravipuram Police Investigation, Kerala Crime News, Unnatural Death Case