കൊല്ലം കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണം: മൂന്നു വയസ്സുകാരിയുടെ മുഖത്ത് ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കര കുളക്കടയിൽ വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ പുരികത്തിനും മുഖത്തും പുറത്തും തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Kollam Stray Dog Attack, Kottarakkara Dog Attack, Kulakkada Stray Dog Menace, Child Injured In Stray Dog Attack, Kerala Stray Dog Attack