കൊല്ലത്ത് വീടിനുള്ളിൽ ഗൃഹനാഥൻ ജീവനൊടുക്കി

#------

കൊല്ലം കടയ്ക്കലിൽ ​ഗൃഹനാഥൻ ജീവനൊടുക്കി. പുലിപ്പാറ സാരംഗിയിൽ ഗിരീഷ് കുമാറാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

Content Highlights: കടയ്ക്കലിൽ വീടിന് തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി