കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണം കൊലപാതകം; അമ്മ നിവേദ്യ കുറ്റം സമ്മതിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ പോലീസിനോട് കുറ്റം സമ്മതിച്ചു.