ഗാനഗന്ധർവ്വർ യേശുദാസ് ആദ്യമായി സിനിമയിൽ പിന്നണി പാടിയിട്ട് ഇന്ന് 60 വർഷം
ഗാനഗന്ധർവ്വർ യേശുദാസ് ആദ്യമായി സിനിമയിൽ പിന്നണി പാടിയിട്ട് ഇന്ന് 60 വർഷം തികയുന്നു. തലമറുകളെ ആനന്ദിപ്പിച്ചുകൊണ്ട് തന്റെ സംഗീതസരപര്യ തുടരുന്ന അതിശയരാഗത്തിന് മാതൃഭൂമി ന്യൂസിന്റെ ആംശസകൾ.