Actor Tovino Leaves Hospital After Recovering From Injuries
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രിവിട്ടു. കൊച്ചിയിലെ ആശുപത്രിവാസത്തിനിടെ ഒരുപാടുപേരുടെ കരുതലും സ്‌നേഹവും ലഭിച്ചു. എല്ലാവരോടും നന്ദിയെന്നും ടൊവിനോ പ്രതികരിച്ചു.