റിലീസ് ചെയ്ത് 48 മണിക്കൂർ തികയുന്നതിന് മുമ്പേ 100 കോടി ക്ലബിൽ; ചരിത്രം കുറിച്ച് എംപുരാൻ
വീണ്ടും ചരിത്രം കുറിച്ച് എംപുരാൻ. റിലീസായ 48 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ചരിത്ര നേട്ടം അറിയിച്ച് മോഹൻലാൽ

Content Highlights: Empuran Enters 100 Cr Club