First Song Teaser Of Edakkad Battalion 06 Starring Tovino Releases
ടൊവിനോ തോമസ് പട്ടാള വേഷത്തിലെത്തുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06-ന്റെ ആദ്യ സോംഗ് ടീസര്‍ പുറത്തിറങ്ങി. ഹരിശങ്കറും നിത്യാ മാമനും പാടിയ ഗാനം ഒരുക്കിയിരിക്കുന്നത് തീവണ്ടി എന്ന ചിത്രത്തിന് സംഗീതം നല്‍കിയ കൈലാസ് മേനോനാണ്.