കോച്ചല്ലയെ ഇളക്കിമറിച്ച് മലയാളി പയ്യന്റെ ചെണ്ടമേളം..
ഇത്തവണ കാലിഫോർണിയയിലെ കോച്ചല്ലെയിൽ ഇന്ത്യയുടെ മുഴുവൻ അഭിമാനമായി മാറി നമ്മുടെ ചെക്കൻ. പൊന്നാനിക്കാരൻ സൂരജ് ചെറുകാട്.

Content Highlights: Hanumankind band thrills California