ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 85ാം പിറന്നാൾ

മലയാള സിനിമയുടെ സർഗ്ഗപ്രതിഭ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 85ആം പിറന്നാളാണ്. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ അങ്ങനെ വിശേഷണങ്ങൾക്കും അപ്പുറമാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചില  ഗാനങ്ങളിലേക്കാണ് ഇനി. 

Content Highlights: Happy Birthday Sreekumaran Thampi