കാലാതീതം... മുഹമ്മദ് റഫിയുടെ ശബ്ദമാധുര്യം!

എന്റെ ഗാനങ്ങള്‍ കേട്ടുകൊണ്ട് ഇരിക്കുവോളം നിങ്ങള്‍ക്കെന്നെ മറക്കാന്‍ കഴിയില്ല...; മുഹമ്മദ് റഫിയുടെ വാക്കുകള്‍ സത്യമായി, ഇന്നും തലമുറകള്‍ ഏറ്റുപാടുകയാണ് മുഹമ്മദ് റാഫിയെ...

Content Highlights: india remembering legendary singer Mohammed Rafi