ജനനായകന് U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; സെൻസർബോർഡിന് തിരിച്ചടി

റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട സെൻസർബോർഡ് നടപടി റദ്ദ് ചെയ്തു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകും. സിനിമയുടെ റിലീസിന് കാത്തിരിക്കേണ്ടി വരും.