കെ ജി ജയൻ; അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ജനമനസില്‍ ഇടം നേടിയ കലാകാരന്‍
അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു കെ.ജി.ജയൻ. ഇരട്ട സഹോദരൻ വിജയനൊപ്പം നിരവധി കച്ചേരികളും അദ്ദേഹം നടത്തി..

Content Highlights: k g jayan profile