KJ Yesudas Turns 79 Today

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന് ഇന്ന് 79-ാം പിറന്നാള്‍. ചലച്ചിത്ര ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട യേശുദാസ് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്.

Content Highlights: KJ Yesudas Turns 79 Today