Musician AK Arjunan Master Turns 84
കൊച്ചി: മലയാള സിനിമാ സംഗീത ലോകത്തിന് നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന് ഇന്ന് 84-ാം പിറന്നാള്‍. പള്ളുരുത്തിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ ആദ്യമായി ഇത്തവണ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം പിറന്നാള്‍ മധുരം പങ്കുവച്ചു.