ഇന്ത്യൻ നവതരംഗ സിനിമയുടെ സ്വന്തം ബെനഗൽ; ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയെത്തിയത് 18 തവണ
വിഖ്യാത സിനിമ സംവിധായകനും എഴുത്തുകാരനുമായിരുന്ന ശ്യാം ബെനഗൽ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിഖ്യാത സിനിമ സംവിധായകനും എഴുത്തുകാരനുമായിരുന്ന ശ്യാം ബെനഗൽ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Content Highlights: Renowned filmmaker Shyam Benegal dies at 90, was unwell for several days