ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് റസൂൽ പൂക്കുട്ടി

കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണായി റസൂൽ പൂക്കുട്ടിയ്ക്ക് നിയമനം, വൈസ് ചെയർപേഴ്സണായി കുക്കു പരമേശ്വരൻ.