ജനശ്രദ്ധ നേടി 'ജന്മപുണ്യം' സംഗീത ആൽബം
ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് ശ്രീ മൂകാംബികാ ദേവിയെ പ്രകീർത്തിച്ച് കെ ജെ ബേബി പാടി അഭിനയിച്ച 'ജന്മപുണ്യം' സംഗീയ ആൽബം ശ്രദ്ധ നേടുന്നു

Content Highlights: The music album 'Janmapunyam' gained public attention