സ്വർഗീയ ശബ്ദത്തിന് ഇന്ന് 82-ാം പിറന്നാൾ; ഗാനഗന്ധര്‍വന് പിറന്നാൾ ആശംസകൾ
ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ. ആറ് പതിറ്റാണ്ടായി കോടിക്കണക്കിന് ആരാധകർക്ക് സന്തോഷവും സാന്ത്വനവും പകരുന്ന അന്വശര ഗായകന് മാതൃഭൂമി ന്യൂസിന്റെ പിറന്നാൾ ആശംസകൾ.