തുടരുന്ന ഇറാൻ- അമേരിക്ക യുദ്ധം! ഗൾഫിൽ സമാധാനം അകലെ ; അറേബ്യൻ സ്‌റ്റോറീസ്
പശ്ചിമേഷ്യയിൽ ഇറാൻ - അമേരിക്ക സംഘർഷം ഏഴ് മാസം പിന്നിടുകയാണ്. യുദ്ധവും ഉപരോധങ്ങളും വിമാന സർവീസുകളെയും വ്യാപാരത്തെയും ബാധിച്ചു. എന്നാണ് ഗൾഫ് മേഖലയിൽ സമാധാനം സാധ്യമാകുക. വിശദമായി പരിശോധിക്കുന്നു അറേബ്യൻ സ്‌റ്റോറീസ്