വർക്കലയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദ്ദനം; കാലിന്റെ എല്ല് പൊട്ടി
തിരുവനന്തപുരം വർക്കലയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദ്ദനം. അക്രമത്തിൽ വർക്കല ചാരുവിള സ്വദേശിയായ കൗമാരക്കാരന്റെ കാലിന്റെ എല്ല് പൊട്ടി. വർക്കല എസ്ഐയും സംഘവും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി