ശരണമന്ത്രങ്ങളോടെ സന്നിധാനത്ത് തൃക്കാർത്തിക ദീപം തെളിഞ്ഞു; സായൂജ്യത്തിൽ ഭക്തർ
സന്നിധാനത്ത് കാർത്തിക ദീപങ്ങൾ തെളിഞ്ഞു; സേനാ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ വർണ്ണക്കാഴ്ചകൾ ഒരുക്കി, തൃക്കാർത്തിക ദിവസം അയ്യന്റെ സന്നിധിയിൽ എത്തിയതിലെ സന്തോഷത്തിലാണ് ഭക്തർ.

Content Highlights: Sabarimala Karthika Deepam, Sabarimala Sannidhanam, Lord Ayyappa Temple, Trikarthika Sabarimala, Sabarimala Pilgrimage