''തോൽവി ഏൽപ്പിച്ച ആഘാതം എങ്ങനെ മറികടക്കണമെന്ന് അറിയുമായിരുന്നില്ല''
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇതാദ്യമായി മനസ് തുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോയിലാണ് താരം വേദന പങ്കുവെച്ചത്.

Content Highlights: "Didn't know how to overcome the trauma of defeat"